Posts

Science of Addiction

  Having a loved one with an addiction can be challenging and frustrating. You may feel as if you try everything you can do to help them recover from it, but they  continue to relapse to engage to do the same things again and again. While it may be difficult  for you to understand, the reality is that individuals with addictions to cope with some sort of  emotional pain in many cases. Knowing this can help you to support your loved one on their  journey toward recovery. Addiction and Emotional Pain According to the psychologist, people who live with mental illnesses like depression and  anxiety may use some sort of coping mechanism to self-medicate and relieve their symptoms. When someone experiences emotional pain from depression or anxiety, addiction can temporarily  numb the pain and block out negative symptoms. Over the time, as someone develops an addiction from prolonged usage of anything , then  they may only feel happy when under the influence of the addicted material, and the

മുന്തിരി തോട്ടങ്ങളും , കുമളി തേനി യാത്രയും !

Image
  Snap taken by @renjithisback from Grape Gardens,Cumbam      എന്റെ ചെറുപ്പകാലം തൊട്ട് തന്നെ മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, കുമളി, കമ്പം വഴി തേനി യാത്ര സ്ഥിരം ആയിട്ട് എല്ലാ കൊല്ലവും ഞങ്ങൾ കുടുംബത്തോടൊപ്പം  പോകാറുള്ളതാണ്. അമ്മയുടെയും അച്ഛന്റെയും സ്വന്തം നാട് തേനിക്ക് അടുത്തുള്ള ഒരു ഗ്രാമമാണ്.ഞാൻ ജനിച്ചതും തേനിയിൽ തന്നെ ഒരു ഹൈറേഞ്ജിലാണ് (KADAMALAIKUNDU). ജനിച്ചു വീണത് കുന്നും മലയും കൊണ്ട് സമ്പന്നമായ സ്ഥലം ആയകൊണ്ട് എനിക്ക് HILL TREKKING എന്നും പ്രിയപ്പെട്ടതാണ്. കേരളത്തിലെ പോലെ തന്നെ പച്ചപ്പും ഹരിതാഭയും ഒട്ടും കുറവില്ലാത്ത നല്ല കാലാവസ്ഥ ഉള്ള സ്ഥലമാണ് തേനിയും. My Birth Place " KADAMALAIKUNDU"  ഈ അവധിക്കാലത്തു തന്നെ 2 തവണ ഞാൻ തേനി ട്രിപ്പ് പോവുകയുണ്ടായി. അതിന്റെ വിശേഷങ്ങൾ നിങ്ങളോട് പങ്ക് വക്കാൻ ഞാൻ ആഗ്രഹിക്കുന്നു.കുമളി തേക്കടി യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് ഒരു സഹായം ആകുന്ന പോലെ വിവരങ്ങൾ ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തെ തേനി ട്രിപ്പ് ഞാൻ കുടുംബത്തോടൊപ്പം പുറപ്പെടുന്നത് ഒരു ഞായറാഴ്ച്ച ദിവസമാണ്.പുനലൂർ തെന്മല റൂട്ടിൽ പോകാൻ ഇരുന്നപ്പോൾ കൂട്ടുകാരൻ പറഞ്ഞു ആ "റ

ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !

Image
    ഒരു ചായ കുടിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങി ചെറുതായിട്ട് കിളി പോയി അങ്ങനെ 6 ദിവസത്തെ LONG ഡ്രൈവ്  പോയ STORY OVERVIEW:-    At 5PM വീട്ടിൽ നിന്ന് ഇറങ്ങുന്നത് For Tea to THE' LE CAFE'  കാക്കാഴം : JULY 7 അടുത്ത ദിവസത്തെ സൂര്യോദയം കൊച്ചിയിൽ Marina One : JULY 8 തുടർന്ന് കടമക്കുടി, ചെറായി ബീച്ച് , അങ്കമാലി, അതിരപ്പള്ളി, മലക്കപ്പാറ : JULY 8 ഷോളയാർ DAM, വാല്പാറ, ആളിയാർ DAM, പൊള്ളാച്ചി, കോയമ്പത്തൂർ : JULY 9 വെള്ളിയങ്കിരി മല , ഇഷ ,ആദിയോഗി വഴി തിരിച്ചു ആലത്തൂർ ; JULY 10 നെന്മാറ, പോത്തുണ്ടി, നെല്ലിയാമ്പതി വഴി കൊച്ചി : JULY 11 തണ്ണീർമുക്കം,കുമരകം, ഇലവീഴാപൂഞ്ചിറ : JULY 12     ഞാൻ എഴുതാൻ പോകുന്നത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ 6 ദിവസങ്ങളെ പറ്റിയാണ്.എന്റെ ഒരു കൂട്ടുകാരൻ ആയ ഷൈനിലിന്റെ Suzuki Ertiga വണ്ടി കയ്യിൽ കിട്ടിയപ്പോൾ നല്ല ഒരു ചായ കുടിക്കാൻ ആയിട്ട് ഒരു ലോങ്ങ് ഡ്രൈവ് പോകാൻ തീരുമാനിച്ചു.ഇത് പെട്ടെന്നുള്ള തീരുമാനം ആയ കൊണ്ട് ഒരു മുൻകരുതലും എടുത്തിട്ടില്ല,ആകെ ഒരു ട്രൗസറും ടി ഷർട്ടും മൊബൈൽ ചാർജറും മാത്രം ആണ് കൈയിൽ ഉള്ളത്.  "My Solo Foodie Trip Starts Here" നല്ല മഴയുള്ള ഒര

Kollam: 'The Cashew Capital of the World' : തിരുമുല്ലവാരം ബീച്ച് !

Image
Thapovan Spiritual Research and Meditation Centre   ! I Joined in a Meditation Center in Kandiyoor near Mavelikkara in   Alappuzha District. My Master Mr. Sreedharan Namboothiri is a successful spiritual trainer, success coach and spiritual counsellor. He  is a post graduate in psychology from Indiragandhi National university. He is doing life changing motivational speeches and trainings in spirituality. Here, I attended a Couple of counseling sessions and a personal healing session. Mr.Sreedharan namboothiri also conducted a practical self actualisation session with the essence of Buddhism, Zen, Hinduism, Sufism(Islam), Taoism, Yoga, Thantra and Meditation.  "Energy Can Neither Be Created Nor be Destroyed"      ദുഖിതനും നിരാശനും ആയ ഒരാൾക്ക് നന്നായി മോട്ടിവേഷൻ അഥവാ പ്രചോദനം നൽകുന്നു എന്ന് കരുതുക .അതിനോടകം നിങ്ങളുടെ പോസിറ്റിവ് ഊർജ്ജത്തിന്റെ വലിയൊരുഭാഗം അയാൾക്ക് ലഭിക്കുകയും നിങ്ങൾ വ്യക്തമായ ലക്ഷ്യമില്ലാത്ത ഫ്രീക്വൻസിയിൽ ആണെങ്കിൽ അയാളുടെ നെഗറ്റിവിന്റെ അൽപ്പഭാഗം ഒരു ക്ഷീണത്

Jatayu Earth's Center & Meenpidipara

Image
       ചിലർക്ക്  ട്രിപ്പ് പോകുന്നത് ആഡംബരമാണ്. പണി എടുത്തു നല്ല പോലെ സമ്പാദിച്ചു സ്വന്തമായി വീടും കാറുമൊക്കെ ആയിട്ട് Explore ചെയ്താ മതിയെന്ന് പറഞ്ഞാൽ എനിക്ക് അതിനെ പിന്തുണയ്ക്കാൻ കഴിയില്ല. ആരോഗ്യം ഉള്ള സമയത്തു കാശുണ്ടാക്കുക, വയസ്സ് കാലത്തു പോയി ആശുപത്രിയിൽ കൊണ്ട് കൊടുക്കുക ! വീട്ടുകാർക്ക്  വേണ്ടി നാട് വിട്ട് മരുഭൂമിയിൽ ചെന്ന് കഷ്ടപ്പെട്ട് നല്ല പ്രായം മൊത്തം വിഷകാറ്റും ശ്വസിച്ച് അവസാനം രോഗിയായി തിരിച്ച് വരുന്ന പ്രവാസിയാകാൻ എനിക്ക് പറ്റില്ല. ഇന്നത്തെ ആഗ്രഹങ്ങൾ ഇന്ന് തന്നെ നടപ്പിലാക്കുക ! അത്‌ ഇഷ്ടപെട്ട ഭക്ഷണം ആകാം, ഇഷ്ടപെട്ട വസ്ത്രങ്ങൾ ആകാം, യാത്ര ആകാം, കുട്ടുകാരാകാം, എന്തും ആകട്ടെ,നമുക്ക് ഇഷ്ടപ്പെട്ടത് നമ്മെ ചെയ്യാൻ അനുവദിക്കാത്ത എന്തിനെയും നമ്മൾ മറികടക്കണം.നാളെ എന്നൊന്നുണ്ടെങ്കിൽ അത് നാളെ നോക്കാം.ഇതാണ് ന്യു ജെൻ പിള്ളാരിൽ (Also My Wife) നിന്നും എനിക്ക് കിട്ടിയ വൈബ്.      ഈ പറഞ്ഞ ട്രിപ്പ് ഒക്കെ പബ്ലിക്ക് ട്രാൻസ്‌പോർട്ടിൽ (KSRTC/ TRAIN) പോകുമ്പോൾ തുച്ഛമായ ചിലവ് മാത്രമേ വരികയുള്ളു. പിന്നെ Bus il പോയാൽ കൊറോണ വന്ന് ചാകുമെന്ന് പേടിച്ചിട്ടാണേൽ അതൊക്കെ വെറുതെ വീട്ടിൽ കുത്തി ഇരുന്നാലും , സമയം ആക

ആലപ്പുഴയും, ആനവണ്ടിയും ഗവി യാത്രയും !

Image
 " My Monsoon Memmories" ആ നവണ്ടിയും ഗവി യാത്രയും !      ശബരിമല തീർത്ഥാടനം പൂർത്തിയാക്കി തിരിച്ചു വീട്ടിൽ വന്ന ശേഷവും എന്റെ മനസ്സിൽ നിലയ്ക്കൽ-പമ്പ (KSRTC) ചെയിൻ സർവീസിൽ പോയ അനുഭവം മായാതെ കിടന്നു.അങ്ങനെ ആണ് ഇനി ഉള്ള എന്റെ യാത്രകൾ ആനവണ്ടിയിൽ മതി എന്ന തീരുമാനത്തിൽ ഞാൻ എത്തിയത്.      പക്ഷെ ആനവണ്ടി ട്രിപ്പ് തുടങ്ങുന്നതിനു മുമ്പായിട്ട് ഒരു പരമ്പരാഗത ക്ഷേത്രം കൂടി സന്ദർശിക്കാൻ തീരുമാനിച്ചു.ശബരിമല ദർശനം കഴിഞ്ഞു മടങ്ങി എത്തിയ അടുത്ത ദിവസം തന്നെ രാവിലെ കുളിച്ച് ഒരുങ്ങി വണ്ടി എടുത്തു ഞാൻ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്ക് ഗൂഗിൾ മാപ്പ് ഇട്ട് പുറപ്പെട്ടു.രാവിലെ നട അടയ്ക്കുന്നതിന് മുൻപ് എത്താൻ ആയി ഒരുവിധം നല്ല വേഗത്തിൽ തന്നെ ആണ് വണ്ടി ഓടിച്ചത്‌.      വീട്ടിൽ നിന്ന് പുറപ്പെട്ട് ,കോഴഞ്ചേരി-തിരുവല്ല-എടത്വ വഴി ചക്കുളത്തു കാവ് ക്ഷേത്രം വരെ ഞാൻ എത്തി.ഇവിടെ കയറിയാൽ അമ്പലപ്പുഴ എത്തിപ്പെടാൻ താമസിക്കും ,അതുകൊണ്ട് നിർത്താതെ നേരെ വണ്ടി അമ്പലപ്പുഴയിലേക്ക് വിട്ടു.പോസിറ്റീവ് എനർജി എന്നതിലുപരി ഇവിടെ വന്നു തലയെടുപ്പുള്ള ആ അമ്പലപ്പുഴ രാമചന്ദ്രന്റെ പ്രതിമ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.കൂടെ മ